News One Thrissur
Updates

വെളുത്തൂരിൽ യുവാവ് എലപ്പനി ബാധിച്ച് മരിച്ചു.

അരിമ്പൂർ: വെളുത്തൂരിൽ യുവാവ് എലപ്പനി ബാധിച്ച് മരിച്ചു.
കുണ്ടിൽ അയ്യപ്പൻകുട്ടി മകൻ വൈശാഖ് (36) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.

എലിപ്പനി മൂലം തിങ്കൾ മുതൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. പെയ്ന്റിങ് തൊഴിലാളി ആണ് വൈശാഖ്. വെളുത്തൂർ മുനയത്താണ് താമസം.

Related posts

അരിമ്പൂർ പള്ളി തീർത്ഥ കേന്ദ്രത്തിലെ തിരുനാൾ ഇന്ന്

Sudheer K

ഗുരുവായൂരപ്പന്റെ നടയിൽ ശ്രുതിക്ക് പുതുജീവിതം, സന്ദീപ് താലിചാർത്തി

Sudheer K

കണ്ടശാംകടവിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ആരഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!