News One Thrissur
Updates

ചാവക്കാട് എംഡിഎം വേട്ട: രണ്ടുപേർ പിടിയിൽ

ചാവക്കാട്: ലക്ഷക്കണക്കിന് രൂപയുടെ എംഡിഎം പിടിച്ചെടുത്തു
ചാവക്കാട് പഞ്ചാര മുക്കിൽ ഇന്നു രാവിലെ 11 മണിക്കാണ് ഫേബ് അലൂമിനിയം ഫൈബ്രിക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നും 300 ഗ്രാമോളം എംഡി എം പിടിച്ചെടുത്തത്
ചാവക്കാട് പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റൈഡിലാണ് എംഡിഎം കണ്ടെടുത്തത്
ഒരു കവറിൽ മൂന്ന് പാക്കറ്റുകളിലായി നിറച്ച നിലയിൽ ആയിരുന്നു
എംഡിഎം
പോയിന്റ് 5 മില്ലി ഗ്രാമിന് 2500 രൂപ മുതൽ 3000 രൂപ വരെ വിലയുള്ളതാണ് എംഡിഎം
പാലയൂർ കല്ലൂരയിൽ അൻഷാദ് 33, ചക്കംകണ്ടം പുതുവീട്ടിൽ ഷബീർ 37
എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണം നടത്തിവരുന്നു

Related posts

പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

Sudheer K

കാഞ്ഞാണി സെൻ്റ് തോമാസ് പള്ളിയിൽ തിരുനാൾ കൊടിയേറ്റം

Sudheer K

തെരുവ് നായകളുടെ വിഹാര കേന്ദ്രമായി കിഴുപ്പിള്ളിക്കര

Sudheer K

Leave a Comment

error: Content is protected !!