News One Thrissur
Updates

രാഹുലൻ അന്തരിച്ചു.

വലപ്പാട് ബീച്ച്: കസ്തൂർബ കേന്ദ്രത്തിന് സമീപം മണക്കാട്ട് പടി രാഹുലൻ (78) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ : നിഷ(ബഹറൈൻ), വിനീഷ് ( യുഎഇ) , അഡ്വ. മൗനീഷ് (തൃശൂർ). മരുമക്കൾ: സുരേഷ് കുമാർ, ലിജി , ധനു ( അസി. പബ്ലിക്ക് പ്രോസിക്യൂട്ടർ , തൃശൂർ)

Related posts

വാടാനപ്പള്ളിയിൽ റോഡ് നിർമ്മാണം നടത്താൻ തയാറാകാത്ത കരാറുകാരുടെ അനാസ്ഥയ്ക്കെ സിപിഎം പ്രതിഷേധ ധർണ നടത്തി.

Sudheer K

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം; നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

Sudheer K

ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!