News One Thrissur
Updates

രാഹുലൻ അന്തരിച്ചു.

വലപ്പാട് ബീച്ച്: കസ്തൂർബ കേന്ദ്രത്തിന് സമീപം മണക്കാട്ട് പടി രാഹുലൻ (78) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ : നിഷ(ബഹറൈൻ), വിനീഷ് ( യുഎഇ) , അഡ്വ. മൗനീഷ് (തൃശൂർ). മരുമക്കൾ: സുരേഷ് കുമാർ, ലിജി , ധനു ( അസി. പബ്ലിക്ക് പ്രോസിക്യൂട്ടർ , തൃശൂർ)

Related posts

നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ദേശീയ ശക്തിയെ ഇപ്പോൾ കേരളത്തിലെ പൊതു സമൂഹവും ഏറ്റെടുത്തു – ശ്രീധരൻ പിള്ള

Sudheer K

മുറ്റിച്ചൂർ എഎൽപി സ്കൂളിൽ ഭക്ഷ്യമേള നടത്തി.

Sudheer K

സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം; ഒറ്റ ദിവസം കൊണ്ട് ഉയർന്നത് പതിനായിരത്തിലധികം.

Sudheer K

Leave a Comment

error: Content is protected !!