Updatesചന്ദ്ര അന്തരിച്ചു. May 8, 2026 Share0 മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം തിരുത്തിയിൽ വള്ളുവോൻ വീട്ടിൽ ശങ്കരൻ ഭാര്യ ചന്ദ്ര (70) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (8/5/26) ഉച്ചയ്ക്ക് 12ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: വിജയ, ബിന്ദു, സന്ധ്യ. മരുമക്കൾ: ദമനൻ, ശശി, ഷെല്ലി.