News One Thrissur
Updates

ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

ഗുരുവായൂർ:കഴുമല്ലൂർ പാലയ്ക്കൽ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി. പൊന്നാനി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് രാത്രിയിലായിരുന്നു തൈക്കാട് കഴുമല്ലൂർ പാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഏഴ് പവനിലധികം തൂക്കം വരുന്ന തിരുവാഭരണവും
ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.

Related posts

ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം

Sudheer K

വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പാട് സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ വീട്ടമ്മയുടെ മരണം പേ വിഷബാധ മൂലമെന്ന് സ്ഥിരീകരണം

Sudheer K

Leave a Comment

error: Content is protected !!