News One Thrissur
Updates

ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം

തൃശൂർ: ദേശീയപാത 566ൽ പുതുക്കാട് നെല്ലായി സെൻ്ററിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട് കൊടകര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ക്രെയിനുകൾ കൊണ്ടുവന്ന് ലോറികൾ വലിച്ചിനീക്കി വാഹനങ്ങൾ കടത്തുവിടുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം ഇപ്പോഴും മന്ദഗതിയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല

Related posts

കെ.ജി. അഭിലാഷ് അന്തരിച്ചു.

Sudheer K

മണലൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

Sudheer K

ലോറി ദേഹത്ത് കയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

Sudheer K

Leave a Comment

error: Content is protected !!