Updatesകൊടുങ്ങല്ലൂരിൽ വീട്ടമ്മയുടെ മരണം പേ വിഷബാധ മൂലമെന്ന് സ്ഥിരീകരണം November 26, 2025 Share1 കൊടുങ്ങല്ലൂർ: മേത്തലയിൽ വീട്ടമ്മ മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. മേത്തല അഞ്ചപ്പാലത്തിന് സമീപം കോഡർ ലൈനിൽ പ്ലാവിട പറമ്പിൽ സത്യന്റെ ഭാര്യ ഷീജ (62) ആണ് ഞായറാഴ്ച മരിച്ചത്.