News One Thrissur
Updates

അന്തിക്കാട് ഗവ.ത്തശുപത്രിക്ക് മുന്നിൽ വെള്ളക്കെട്ട് ; രോഗികൾ ദുരിതത്തിൽ.

അന്തിക്കാട്: ചെറിയ മഴ പെയ്താൽ പോലും അന്തിക്കാട് ഗവ: ആശുപത്രിയുടെ ഒ പി ബ്ലോക്കിന് മുന്നിൽ വെള്ളകെട്ടാണ്. വാഹനത്തിൽ വരുന്നവരായാലും നടന്ന് വരുന്നവരായാലും വെള്ളകെട്ടിലൂടെയല്ലാതെ ഒപി യിൽ പ്രവേശിക്കാനാകില്ല. വൈറൽ പനിയുമായി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. കെട്ടി നിൽ ക്കുന്ന വെള്ളത്തിൽ ചവിട്ടി ചെരുപ്പ് ഊരിയി ട്ടാണ് രോഗികൾ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത്. പനിയുമായി വരുന്നവരിലും വയോധികരിലും ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി രോഗികൾ പറഞ്ഞു.

Related posts

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ചിത്രവും വിവരങ്ങളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വെള്ളാങ്ങല്ലൂർ സ്വദേശി അറസ്‌റ്റിൽ.

Sudheer K

അംഗീകൃത വയറിങ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം – ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ.

Sudheer K

ഇലക്ട്രിക് സ്‌കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!