News One Thrissur
Updates

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു.

ചാലിശ്ശേരി: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

Related posts

അഖില കേരള ശാസ്‌താം പാട്ട് മഹോത്സവവും ദേവസ്ഥാനം മകര ജ്യോതി സുവർണ്ണ മുദ്രപുരസ്‌ക്കാര വിതരണവും 26 ന്.

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

റഹ്മത്ത് (റഹീമ ) അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!