News One Thrissur
Updates

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു.

ചാലിശ്ശേരി: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

Related posts

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ കുത്തിപരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

Sudheer K

വത്സല അന്തരിച്ചു.

Sudheer K

ആർടിഒ ചലാൻ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് കൊടുങ്ങല്ലൂർ സ്വദേശിയുടെ 10 ലക്ഷം തട്ടിയെടുത്ത ഹരിയാന സ്വദേശി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!