Updatesവിലാസിനി അന്തരിച്ചു. January 30, 2026 Share0 ചേർപ്പ് : വടക്കൂട്ട് പരേതനായ കുടപ്പൻ ഭാര്യ വിലാസിനി (87)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വേണു, വിക്രമൻ, തങ്കം, ശോഭന. മരുമക്കൾ: പരേതയായ മിനി, രാധിക, ഗോപി, മോഹനൻ.