News One Thrissur
Updates

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പെരിങ്ങോട്ടുകര: തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി.താന്ന്യം പെരിങ്ങോട്ടുകര തൈപ്പറമ്പത്ത്‌ അമ്പലത്തിന് സമീപം കാട്ടുങ്ങൽ ശങ്കരൻ മകൻ രജിഷ് (43) ആണ് മരിച്ചത്. വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അന്തിക്കാട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ബജറ്റ്: മണലൂർ നിയോജക മണ്ഡലത്തിൽ 10 കോടി രൂപ

Sudheer K

ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

Sudheer K

തൃപ്രയാറിലെ ചേന്ദംകുളം ഫേബ്രിക്സ് ഉടമ ജയപ്രകാശൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!