തൃപ്രയാർ: നാട്ടിക എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിനു സമീപം ചേന്ദംകുളങ്ങര പരേതനായ രാമൻ മകൻ ജയപ്രകാശൻ (80) അന്തരിച്ചു. തൃപ്രയാറിലെ ചേന്ദംകുളം ഫേബ്രിക്സ് ഉടമയാണ്.സംസ്കാരം ഇന്ന് (27/8/25) വൈകീട്ട് 7 ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളവല്ലി. മക്കൾ: അനിത, അനിൽ. മരുമക്കൾ: സുനീത്, ലോലിത.
previous post
