News One Thrissur
Updates

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പെരിങ്ങോട്ടുകര: തനിച്ചു താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി.താന്ന്യം പെരിങ്ങോട്ടുകര തൈപ്പറമ്പത്ത്‌ അമ്പലത്തിന് സമീപം കാട്ടുങ്ങൽ ശങ്കരൻ മകൻ രജിഷ് (43) ആണ് മരിച്ചത്. വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അന്തിക്കാട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

ഡ്രൈവർക്ക് അസ്വാസ്ഥ്യം: തൃശൂരിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പട്ടു

Sudheer K

പുത്തൻപീടികയിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.

Sudheer K

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ യുവതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!