News One Thrissur
Updates

ഡ്രൈവർക്ക് അസ്വാസ്ഥ്യം: തൃശൂരിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പട്ടു

തൃശൂർ: മണ്ണൂത്തി വെട്ടിക്കലിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് സർവ്വീസ് റോഡിന്റെ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് വാഹനം നിയന്ത്രണം തെറ്റിയത്. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

മനക്കൊടിയിൽ തെങ്ങ് കടപുഴകി വീണ് കാർ തകർന്നു.

Sudheer K

കാവ്യ അന്തരിച്ചു.

Sudheer K

മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!