News One Thrissur
Updates

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

വെങ്ങിണിശേരി : തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു
വെങ്ങിണിശേരി കളപ്പുര പറമ്പിൽ ശിവദാസൻ (55) ആണ് മരിച്ചത്. തിങ്കൾ രാവിലെ ഏഴരയോടെ ഇയാളുടെ വീടിനടുത്ത പറമ്പിൽ തെങ്ങ് കയറുന്നതിനിടയിലാണ് താഴെ വീണത്. നാട്ടുകാർ ചേർന്ന്
കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ചൊവ്വാഴ്ച നടക്കും.
ഭാര്യ:പ്രമിത. മക്കൾ: ശിവപ്രിയ, ആദിത്യൻ

Related posts

രാഹുലൻ അന്തരിച്ചു.

Sudheer K

സരോജിനി അന്തരിച്ചു.

Sudheer K

ദി അന്തിക്കാട്സ് യുഎഇ അസ്സോസിയേഷൻ 34ാത് കുടുംബ സംഗമം

Sudheer K

Leave a Comment

error: Content is protected !!