Updatesസരോജിനി അന്തരിച്ചു. April 19, 2026 Share0 തൃപ്രയാർ: നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിന് സമീപം വാത്യാറ പരേതനായ കുഞ്ഞക്കൻ ഭാര്യ സരോജിനി (94) അന്തരിച്ചു. മക്കൾ : ഷൺമുഖൻ , സരള, ജയൻ. മരുമക്കൾ: സനില, സുകുമാരൻ.