News One Thrissur
Updates

ഇന്ധന വില വർധനവ്: ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി

ചിറക്കൽ: കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ സെൻട്രലിൽ നിന്നും ഇഞ്ചിമുടി പെട്രോൾ പമ്പിലേക്ക് നടന്ന പ്രതിഷേധ സമരം, ചാഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി, കെ കെ അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷൈജു സായി റാം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻമാരായ കെ കെ രാജേഷ്, അശോക് കോമത്ത് കാട്ടിൽ സി.എം.പരമശിവൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബാബു വടക്കൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാമ പ്രസാദ്, സലാം കച്ചേരി,സുധി കാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related posts

കാഞ്ഞാണി വാഹനാപകടം: മരിച്ച യുവാക്കളുടെ സംസ്കാരം നാളെ.

Sudheer K

പ്രതാപൻ അന്തരിച്ചു.

Sudheer K

ചേറ്റുവയിൽ അടഞ്ഞുകിടന്നിരുന്ന വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!