News One Thrissur
Updates

ഐസ് ക്രീം വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ ആയിരം കണ്ണി ക്ഷേത്രത്തിന് സമീപം
ഐസ്ക്രീം വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തളിക്കുളം പത്താംകല്ല് സ്വദേശി ജോത്സ്യൻ ഷണ്മുഖനാണ് പരിക്കേറ്റത്. ആയിരം കണ്ണി ഉത്സവത്തിന്റെ കച്ചവടത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രി 12 മണി യോടെയാണ് അപകടം. വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഇയാളെ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

ചൊവ്വൂരിൽ പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.

Sudheer K

ചാത്തുണ്ണി മാസ്റ്റർ അന്തരിച്ചു

Sudheer K

കേരളത്തിൽ പത്ത് ജില്ലകളിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത.

Sudheer K

Leave a Comment

error: Content is protected !!