വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ ആയിരം കണ്ണി ക്ഷേത്രത്തിന് സമീപം
ഐസ്ക്രീം വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തളിക്കുളം പത്താംകല്ല് സ്വദേശി ജോത്സ്യൻ ഷണ്മുഖനാണ് പരിക്കേറ്റത്. ആയിരം കണ്ണി ഉത്സവത്തിന്റെ കച്ചവടത്തിന് എത്തിയതായിരുന്നു. ഇന്നലെ രാത്രി 12 മണി യോടെയാണ് അപകടം. വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഇയാളെ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
previous post
