News One Thrissur
Updates

മതിലകം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍.

മതിലകം: ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്രമേഷ് ബാബു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീദേവി ദിനേഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീനസുരേന്ദ്രന്‍, കെ.പി. രാജന്‍, കൈലാസ്, സുമതി സുന്ദരന്‍, ബൈന പ്രദീപ്, ടി.കെ. രാജു, ജില്ലാ പഞ്ചായത്തംഗം അമല്‍ ടി പ്രേമന്‍, ജയ ടീച്ചര്‍, ഷിഹാബ്, സ്‌നേഹലത, രാധാകൃഷ്ണന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ എന്നിവരും വര്‍ക്കിങ്ങ്ഗൂപ്പ് അംഗങ്ങള്‍, ആസൂത്രണ കമ്മിറ്റി അംഗങ്ങള്‍ പഞ്ചായത്തു മെമ്പര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

Related posts

മിന്നൽച്ചുഴലി : തൃപ്രയാർ ക്ഷേത്രത്തിലെ പള്ളിയോടമണ്ഡപത്തിൻ്റെ മേൽക്കൂര തകർന്നു വീണു.

Sudheer K

നിരോധിത പുകയില ഉത്പന്നങ്ങളുമായി പുത്തൻപീടിക സ്വദേശി പിടിയിൽ

Sudheer K

കിഴുപ്പിള്ളിക്കരയിൽ വനിത ഹോട്ടലിന് നേരെ ആക്രമണം.

Sudheer K

Leave a Comment

error: Content is protected !!