News One Thrissur
Updates

കിഴുപ്പിള്ളിക്കരയിൽ വനിത ഹോട്ടലിന് നേരെ ആക്രമണം.

കിഴുപ്പിള്ളിക്കര: ചിക്കൻ ബസാറിന് സമീപം വനിതാ ഹോട്ടലിന് നേരെ സാമൂഹ്യവിരുദ്ധന്റെ ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് ഹോട്ടൽ അടച്ചതിന് ശേഷമാണ് ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമി ഹോട്ടലിന്റെ ഷട്ടറിന് പുറത്തെ ചില്ലുകൾ തല്ലിതകർക്കുകയായിരുന്നു. അന്തിക്കാട് പോലീസിൽ പരാതി നൽകി. പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Related posts

തോമസ് അന്തരിച്ചു

Sudheer K

ഓട്ടോറിക്ഷയിടിച്ച് എളവള്ളി സ്വദേശി മരിച്ചു.

Sudheer K

പ്രേമൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!