News One Thrissur
Updates

തോമസ് അന്തരിച്ചു

കണ്ടശ്ശാംകടവ്: മാമ്പിള്ളി ലൈനിൽ ചാലയ്ക്കൽ പോത്താനി പാവുണ്ണി മകൻ തോമസ് (86) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി. മക്കൾ: പോളി (യുഎഇ), ആൻ്റു (കെഎസ് ഇ ലിമിറ്റഡ് ഇരിഞ്ഞാലക്കുട), ഷാജു (മസ്കറ്റ്), കൊച്ചുമേരി (മഹിള പ്രധാൻ ഏജൻ്റ്, വെങ്കിടങ്ങ്). മരുമക്കൾ: ഷീജ, സീന (ഗുഡ് ഷെപ്പേർഡ് സെൻട്രൽ സ്കൂൾ മുല്ലശ്ശേരി), ജോയ്സി, ബാബു കുണ്ടുകുളങ്ങര. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4 ന് കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related posts

ജീവകാരുണ്യത്തിൻ്റെ യുസഫലി മാതൃക പിന്തുടർന്ന് തൃപ്രയാർ ലെമെർ സ്‌കൂൾ വിദ്യാർത്ഥികൾ

Sudheer K

തൃശൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം: എട്ടുപേർ കസ്റ്റഡിയിൽ

Sudheer K

നിരീക്ഷണ ക്യാമറകൾ നിശ്ചലം; പ്രതികളെ കണ്ടെത്താനാകാതെ അന്തിക്കാട് പൊലിസ്..

Sudheer K

Leave a Comment

error: Content is protected !!