News One Thrissur
Updates

ചാത്തുണ്ണി മാസ്റ്റർ അന്തരിച്ചു

കണ്ടശ്ശാംകടവ്: കാരമുക്ക് എസ്എൻജിഎസ് ഹയർ സെക്കൻ്ററി സ്കൂൾ മുൻ അധ്യാപകൻ പടിയം മുത്തേടത്തു ക്ഷേത്രത്തിനു
സമീപം ചക്കാലപറമ്പിൽ ചാത്തുണ്ണി മാസ്റ്റർ (88) അന്തരിച്ചു. ഭാര്യ: മാലതി.
മക്കൾ: ബീന, ബിനി, ബിനോജ്. മരുമക്കൾ: മഹേന്ദ്രൻ (റിട്ട. താലുക്ക് സപ്ലെ ഓഫീസർ) അനിൽ (ദുബായ്), ഷിനി.
സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടു വളപ്പിൽ.

Related posts

മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ഒരു ലക്ഷം കൈമാറി.

Sudheer K

അന്തിക്കാട് ബ്ലോക്ക് കേരളോത്സവം; താന്ന്യം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാർ

Sudheer K

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാലക്ക് തിരി തെളിഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!