Updatesകൊടുങ്ങല്ലൂരിൽ മുന്നറിയിപ്പില്ലാതെ റോഡിൽ ഓയിൽ ഒഴിച്ചു:ബൈക്ക് യാത്രികർക്ക് തെന്നിവീണ് പരിക്ക് February 23, 2026 Share0 കൊടുങ്ങല്ലൂർ: ചന്തപ്പുര – കോട്ടപ്പുറം ബൈപ്പാസ് പടാകുളം ജംഗ്ഷൻ സർവ്വീസ് റോഡിൽ തെന്നി വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്. റോഡ് നിർമ്മാണ കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാർ മുന്നറിയിപ്പില്ലാതെ റോഡിൽ ഓയിൽ ഒഴിച്ചതിനെ തുടർന്നാണ് അപകടം.