Updatesരവി അന്തരിച്ചു. May 13, 2026 Share0 അന്തിക്കാട്: കോക്കാട്ട് രാമു മകൻ രവി (78) അന്തരിച്ചു. അന്തിക്കാട് സെന്ററിലെ സമഗ്ര ഫേബ്രിക്സ് ഉടമയായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ. ശോഭിനി. മകൾ: വിനയ. മരുമകൻ: പരേതനായ അജിത്കുമാർ.