News One Thrissur
Updates

സന്തോഷ് അന്തരിച്ചു.

അന്തിക്കാട്: മാങ്ങാട്ടുകര ക്ഷേത്രത്തിനു സമീപം പുതുപ്പുള്ളി പരേതനായ സുബ്രഹ്മണ്യൻ (മണി) മകൻ സന്തോഷ് (54) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ സരസ്വതി. ഭാര്യ: രൂപ. മകൻ: വസുദേവ്. സഹോദരങ്ങൾ: സ്മിത (അധ്യാപിക), സിന്ധു.

Related posts

കാരമുക്ക് പള്ളിയിലെ ഊട്ടുതിരുനാൾ ഇന്ന്

Sudheer K

ഹനീഫ അന്തരിച്ചു.

Sudheer K

സിദ്ധീഖ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!