Updatesസിദ്ധീഖ് അന്തരിച്ചു. February 8, 2026 Share0 വാടാനപ്പള്ളി: എംഎൽഎ വളവിൽ പണിക്കവീട്ടിൽ അബൂബക്കർ മകൻ സിദ്ധിഖ് (46) അന്തരിച്ചു. ഭാര്യ: ഷെമീറ. മക്കൾ: സുമയ്യ, മുഹമ്മദ് മുസ്തഫ. ഖബറടക്കം നടത്തി.