News One Thrissur
Updates

കരുണാകരൻ അന്തരിച്ചു.

ചേർപ്പ് : ആറ്റുപുറത്ത് കുട്ടപ്പൻ എഴുത്തച്ഛൻ മകൻ കരുണാകരൻ (80) അന്തരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് മുൻ പ്രസിഡന്റും, തിരുവള്ളക്കാവ് ക്ഷേത്ര സംരക്ഷണ സമിതി അംഗവുമായിരുന്നു. പെരുമ്പിള്ളിശ്ശേരി കരുണാകരൻ സ്റ്റോഴ്സ് ഉടമയും സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു, ഭാര്യ: ഓമന. മക്കൾ; സന്തോഷ് (എൻജിനീയർ സൗദി അറേബ്യ), മണികണ്ഠൻ ( ടെക്നോപാർക്ക്, തിരുവനന്തപുരം ), സ്മിത ( ചേർപ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: സൗമ്യ, ഷിനു, രാജേഷ്. സംസ്ക്കാരം തിങ്കൾ രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Related posts

“പൂത്തുമ്പിക്കൂട്ടം”വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ അങ്കണവാടി കലോത്സവം നടത്തി.

Sudheer K

പുതുക്കാട് എ.ടി.എം. കവർച്ചാശ്രമം: പ്രതി പിടിയിൽ

Sudheer K

ബീന സുരേന്ദ്രനെ കൈപമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

Sudheer K

Leave a Comment

error: Content is protected !!