വലപ്പാട്:ഗ്രാമ പഞ്ചായത്ത് “പൂത്തുമ്പിക്കൂട്ടം” അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 36. അങ്കണവാടികളിൽ നിന്ന് 300 ഓളം കുരുന്നുകൾ കലപരിപാടികൾ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ഉദ്ഘാടനം.നിർവഹിച്ചു.വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ, ഇ.പി. അജയ്‌ഘോഷ്, അനിത കാർത്തികകേയൻ. അനിത തൃത്തീപ്കുമാർ, മണി ഉണ്ണികൃഷ്ണൻ, രശ്മി ഷിജോ, ഷൈൻ നെടിയിരിപ്പിൽ, ഐസിഡിഎസ് ഓഫീസർ ജസീറഹമീദ്, സഅമൃത, അങ്കണവാടി എന്നിവർ സംസാരിച്ചു.
