Updatesഗുരുവായൂരിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം September 17, 2026September 17, 2026 Share0 ഗുരുവായൂർ: പൂക്കോട് താഴിശ്ശേരിയിൽ അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം. വീടിൻ്റെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ. മേലേടത്തയിൽ ഹംസയുടെ വീട്ടിലാണ് സംഭവം.