News One Thrissur
Updates

സതീശൻ നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു.

ഗുരുവായൂർ: ക്ഷേത്രത്തിൽ അടുത്ത ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയായി ഓതിക്കൻ കുടുംബാംഗമായ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ശ്രീകോവിലിനു മുന്നിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തിന് ഈ നിയോഗം ലഭിച്ചത്. ഇത് രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി പദവിയിലേക്ക് എത്തുന്നത്.
​ഒക്ടോബർ ഒന്ന് മുതൽ ആറു മാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

Related posts

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ പഴുവിൽ ഏരിയ കൗൺസിലിന്റെ 57-ാം വാർഷികവും കുടുംബസംഗമവും നടത്തി

Sudheer K

സംസ്ഥാന സീനിയർ വനിതാ ഫുട്ബോളിൽ തൃശ്ശൂർ ജേതാക്കൾ.

Sudheer K

ഷൈജു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!