News One Thrissur
Updates

കമല അന്തരിച്ചു.

തളിക്കുളം: ശ്രീധർമ്മശാസ്ത ക്ഷേത്രത്തിന് സമീപം പട്ടാലി കമല (88) അന്തരിച്ചു. നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ റിട്ട. പ്രധാന അധ്യപികയാണ്’. കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ബുധൻ പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി കെ രാജൻ (റിട്ട. എ ഇ ഒ). മകൻ: പരേതനായ സലിംരാജ് (കവി, സാംസ്കാരിക പ്രവർത്തകൻ). മരുമകൾ: പരേതയായ പ്രേംജിഷ

Related posts

മുഹമ്മദ് അന്തരിച്ചു

Sudheer K

കടലിൽ ബോട്ട് മുങ്ങി അപകടം, 7 പേരെ രക്ഷപ്പെടുത്തി.

Sudheer K

തൃപ്രയാർ ഏകാദശി: കലാപരിപാടികൾക്ക് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!