News One Thrissur
Updates

തൃപ്രയാർ ഏകാദശി: കലാപരിപാടികൾക്ക് തുടക്കമായി.

തൃപ്രയാര്‍: ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട് നിൽക്കുന്ന കലാപരിപാടികൾക്ക് തുടക്കമായി. കവിയും ഗാനരചിതവുമായ
ബി.കെ. ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം. മനോജ് കുമാർ, തൃപ്രയാർ ദേവസ്വം മാനേജർ എ.സി. മനോജ്, കെ.നായർ,ഉപദേശക സമിതി പ്രസിഡന്റ് സുനിൽകുമാർ വെന്നിക്കൽ, സനാതന പാഠശാല പ്രസിഡന്റ് പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഡിസംബർ 15 നാണ് ഏകാദശി മഹോത്സവം

Related posts

കെ.എം. അബ്ദുള്ള അന്തരിച്ചു.

Sudheer K

അബ്ദുൽ മജീദ് അന്തരിച്ചു.

Sudheer K

ആൻ്റണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!