പുത്തൻപീടിക: തൃശൂർ ജില്ലാ കോടതി മുൻ ജീവനക്കാരൻ കുറുവത്ത് ക്ഷേത്രത്തിനു സമീപം ഇലഞ്ഞിക്കൽ ആൻ്റണി (79) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസിലി. മക്കൾ: സന്തോഷ് (കെഎസ്ഇബി, പാവറട്ടി ), സിന്ധു (ഫിഷറീസ്, തൃശൂർ), ബിന്ദു (കറൻ്റ് ബുക്സ്, തൃശൂർ). മരുമക്കൾ: ബെന്നി, പോളി.
previous post
