News One Thrissur
Updates

കൊടുങ്ങല്ലൂരിൽ മുന്നറിയിപ്പില്ലാതെ റോഡിൽ ഓയിൽ ഒഴിച്ചു:ബൈക്ക് യാത്രികർക്ക് തെന്നിവീണ് പരിക്ക്

കൊടുങ്ങല്ലൂർ: ചന്തപ്പുര – കോട്ടപ്പുറം ബൈപ്പാസ് പടാകുളം ജംഗ്ഷൻ സർവ്വീസ് റോഡിൽ തെന്നി വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്. റോഡ് നിർമ്മാണ കരാർ കമ്പനിയായ ശിവാലയയുടെ ജീവനക്കാർ മുന്നറിയിപ്പില്ലാതെ റോഡിൽ ഓയിൽ ഒഴിച്ചതിനെ തുടർന്നാണ് അപകടം.

Related posts

തളിക്കുളത്തെ ഫാൻസി കടയിൽ മോഷണം: പ്രതി പിടിയിൽ

Sudheer K

കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

രവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!