അന്തിക്കാട്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. മൂന്നാം വാർഡിലെ സുധർമ വിജയനെ ചെയർ പേഴ്സണായും പതിനഞ്ചാം വാർഡിലെ സുമൈറ ബഷീറിനെ വൈസ് ചെയർ പേഴ്സണായും തെരഞ്ഞെടുത്തു. സിഡിഎസ് അംഗങൾ മിനി ചന്ദ്രൻ (വാർഡ് 1), ജീന സുനിൽകുമാർ (വാർഡ് 2), അജയബാബു (വാർഡ് 4), സുമവിജയൻ (വാർഡ് 5), റജീന നാസർ (വാർഡ് 6), ശ്രീയ (വാർഡ് 7), സുതീത (വാർഡ് 8), ശ്രീദേവി (വാർഡ് 9), മിഥുല ഷിവിൻ (വാർഡ് 10), സുമ സന്തോഷ് (വാർഡ് 11), അമ്പിളി (വാർഡ് 12), പ്രമീള (വാർഡ് 13), റസീന അക്ബർ (വാർഡ് 14), ഷജിയ (വാർഡ് 16).
next post
