News One Thrissur
Updates

അന്തിക്കാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്: സുധർമ വിജയൻ ചെയർ പേഴ്സൺ, സുമൈറ ബഷീർ വൈസ് ചെയർപേഴ്സൺ

അന്തിക്കാട്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. മൂന്നാം വാർഡിലെ സുധർമ വിജയനെ ചെയർ പേഴ്സണായും പതിനഞ്ചാം വാർഡിലെ സുമൈറ ബഷീറിനെ വൈസ് ചെയർ പേഴ്സണായും തെരഞ്ഞെടുത്തു. സിഡിഎസ് അംഗങൾ മിനി ചന്ദ്രൻ (വാർഡ് 1), ജീന സുനിൽകുമാർ (വാർഡ് 2), അജയബാബു (വാർഡ് 4), സുമവിജയൻ (വാർഡ് 5), റജീന നാസർ (വാർഡ് 6), ശ്രീയ (വാർഡ് 7), സുതീത (വാർഡ് 8), ശ്രീദേവി (വാർഡ് 9), മിഥുല ഷിവിൻ (വാർഡ് 10), സുമ സന്തോഷ്‌ (വാർഡ് 11), അമ്പിളി (വാർഡ് 12), പ്രമീള (വാർഡ് 13), റസീന അക്ബർ (വാർഡ് 14), ഷജിയ (വാർഡ് 16).

Related posts

തൃപ്രയാറിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി

Sudheer K

അന്തിക്കാട്ടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ.രാജനും ഗീത ഗോപിയും

Sudheer K

ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ ഹോസ്റ്റലിൽ കയറി ഹെൽമറ്റ് കൊണ്ട് മർദ്ദിച്ച യുവാവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!