കഴിമ്പ്രം: പുല്ലാട്ട് താരനാഥൻ മാസ്റ്റർ അന്തരിച്ചു. കഴിമ്പ്രം വി പി എം എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവാണ്.
നിരവധി സാമൂഹിക സംഘടനയുടെ നേതൃ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് . മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള വോളി ബോൾ ടീം താരമായിരുന്നു.
സംസ്കാരം ഇന്ന് വൈകീട്ട് (17/02/2026 ചൊവ്വാഴ്ച) 5 ന് വീട്ടുവളപ്പിൽ.
ഭാര്യ : രേണുക. മക്കൾ : ഗ്ലിറ്റർ, ഗ്ലോറി. മരുമക്കൾ : ഡോ. ഹരിദയാൽ, ഹസീന.
