News One Thrissur
Updates

താരനാഥൻ മാസ്റ്റർ അന്തരിച്ചു.

കഴിമ്പ്രം: പുല്ലാട്ട് താരനാഥൻ മാസ്റ്റർ അന്തരിച്ചു. കഴിമ്പ്രം വി പി എം എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവാണ്.
നിരവധി സാമൂഹിക സംഘടനയുടെ നേതൃ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് . മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, കേരള വോളി ബോൾ ടീം താരമായിരുന്നു.
സംസ്കാരം ഇന്ന് വൈകീട്ട് (17/02/2026 ചൊവ്വാഴ്ച) 5 ന് വീട്ടുവളപ്പിൽ.

ഭാര്യ : രേണുക. മക്കൾ : ഗ്ലിറ്റർ, ഗ്ലോറി. മരുമക്കൾ : ഡോ. ഹരിദയാൽ, ഹസീന.

Related posts

യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു.

Sudheer K

വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നത്തങ്ങാടി യൂണിറ്റിൻ്റെ 24 -ാം വാർഷികം

Sudheer K

Leave a Comment

error: Content is protected !!