News One Thrissur
Updates

മുറ്റിച്ചൂർ ഗ്രാമീണ വായനശാലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

മുറ്റിച്ചൂർ: ഗ്രാമീണ വായനശാല മാകെയർ ഹെൽത്ത് സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധനയും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ. കെ.ബി. രണേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്തംഗം ശാന്ത സോളമൻ മുഖ്യാതിഥിയായി. എം.ബി. സജീവ്, സ്വപ്ന രണേന്ദ്രനാഥ്, സാജൻ ഇയ്യാനി എന്നിവർ സംസാരിച്ചു.

Related posts

തൃശൂരിൽ എ.ടി.എമ്മിൽ മോഷണ ശ്രമം; പ്രതി പിടിയിൽ

Sudheer K

വാക്കോ കിക്ക് ബോക്സിങ് ദേശീയചാമ്പ്യൻഷിപ്പ്: കാരമുക്ക് സ്വദേശി സൂര്യലക്ഷ്മിക്ക് വെള്ളി മെഡൽ

Sudheer K

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു; അധികജലം പുറത്തേ ക്കൊഴുക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം

Sudheer K

Leave a Comment

error: Content is protected !!