News One Thrissur
Updates

തൃശൂരിൽ എ.ടി.എമ്മിൽ മോഷണ ശ്രമം; പ്രതി പിടിയിൽ

തൃശൂർ : പട്ടാളം റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണ ശ്രമം. പ്രതി ഒഡീഷ സ്വദേശി സുനിൽ നായിക് ഈസ്റ്റ് പോലീസിന്റെ പിടിയിൽ.

എടിഎമ്മിൽ മോഷണത്തിന് ശ്രമിച്ചതോടെ അലാറം മുഴങ്ങുകയായിരുന്നു. ബാങ്കിന്റെ മുംബൈയിലെ സെക്യൂരിറ്റി സംവിധാനത്തിൽ നിന്ന് പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്.

നഗരത്തിലെ തന്നെ പുത്തൻ പള്ളിക്ക് സമീപത്തുള്ള ആഷിക്കിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഇശൽ എന്ന കടയും പൊളിക്കാൻ ശ്രമിച്ചിരുന്നു.

Related posts

സുബൈർ അന്തരിച്ചു

Sudheer K

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി പിടിയിൽ.

Sudheer K

റോസി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!