News One Thrissur
Updates

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു; അധികജലം പുറത്തേ ക്കൊഴുക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം

തൃശ്ശൂർ  : തൃശ്ശൂർ ജില്ലയിലെ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡാമിൽ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സൺകൂടിയായ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ (ജൂൺ 8, രാവിലെ 10.30) 27.6 അടിയിലെത്തിയ ജലനിരപ്പ് 28 അടിയിൽ അധികരിക്കുമ്പോൾ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ ഷട്ടറുകൾ തുറക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.

Related posts

ഭാസ്കരൻ വൈദ്യർ അന്തരിച്ചു.

Sudheer K

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥി സാന്ദ്രത നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Sudheer K

കുന്നത്തങ്ങാടിയിലെ ബാർ പാർക്കിംഗ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!