News One Thrissur
Updates

മുറ്റിച്ചൂർ ഗ്രാമീണ വായനശാലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

മുറ്റിച്ചൂർ: ഗ്രാമീണ വായനശാല മാകെയർ ഹെൽത്ത് സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധനയും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ. കെ.ബി. രണേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്തംഗം ശാന്ത സോളമൻ മുഖ്യാതിഥിയായി. എം.ബി. സജീവ്, സ്വപ്ന രണേന്ദ്രനാഥ്, സാജൻ ഇയ്യാനി എന്നിവർ സംസാരിച്ചു.

Related posts

തളിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കുറ്റ വിചാരണ യാത്രയുമായി കോൺഗ്രസ്സ്.

Sudheer K

സെലീന അന്തരിച്ചു.

Sudheer K

പെരിഞ്ഞനത്ത് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!