News One Thrissur
Updates

മുറ്റിച്ചൂർ ഗ്രാമീണ വായനശാലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

മുറ്റിച്ചൂർ: ഗ്രാമീണ വായനശാല മാകെയർ ഹെൽത്ത് സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധനയും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ. കെ.ബി. രണേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്തംഗം ശാന്ത സോളമൻ മുഖ്യാതിഥിയായി. എം.ബി. സജീവ്, സ്വപ്ന രണേന്ദ്രനാഥ്, സാജൻ ഇയ്യാനി എന്നിവർ സംസാരിച്ചു.

Related posts

സഹചാരി യുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.

Sudheer K

കേന്ദ്ര മന്ത്രി അപമാനിച്ച് വിട്ട പുള്ളിലെ കൊച്ചു വേലായുധന് വീടൊരുങ്ങി.

Sudheer K

മകരജ്യോതി സുവർണ്ണ മുദ്ര പുരസ്കാരം രാജേഷ് ചേറൂരിന് സമർപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!