News One Thrissur
Updates

സഹചാരി യുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.

വാടാനപ്പള്ളി : സഹചാരി പാലിയേറ്റീവ് കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിൽ ഉൾപ്പെട്ട അംഗനവാടികളിൽ ചാച്ചാജിയുടെ 137ആം ജന്മദിനo ശിശുദിനം ആഘോഷിച്ചു. മധുര പലഹാരം വിതരണം ചെയ്തു വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത പ്രതാപൻ ഒന്നാം വാർഡ് മെമ്പർ സുധർമൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ, സഹചാരി പാലിയേറ്റിവ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരായ എ എ. ജാബിർ തൃത്തല്ലൂർ, പ്രതാപൻ വാലത്ത്, റാഷിദ്, ഷമീർ തെക്കൻ, മുഹമ്മദ് സാബിർ, അംഗനവാടി ടീച്ചർമാരായ ഉദയ ജോതി ടീച്ചർ, സീന ടീച്ചർ,അനിത ടീച്ചർ, സജിനി ടീച്ചർ,
ആശാവർക്കർ രമ്യ ഉമേഷ്,ഹെൽപ്പർമാരായ വൈജയന്തി, സിജി, സരിത പ്രീതി എന്നിവർ നേതൃത്വം നൽകി

Related posts

ചേറ്റുവയിൽ മാതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ.

Sudheer K

താന്ന്യം എവർഗ്രീൻ റോഡ് ഉദ്ഘാടനം നിർവഹിച്ചു.

Sudheer K

വാടാനപ്പള്ളിയിലെ ലോട്ടറിക്കടയിൽ നിന്ന് സമ്മാന ടിക്കറ്റുകളും കളക്ഷൻ തുകയും മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!