Updatesപ്രമോദ് അന്തരിച്ചു. January 23, 2026 Share0 പാവറട്ടി: പെരുവല്ലൂർ കൊല്ലം കുളങ്ങര ധർമ്മരാജൻ മകൻ പ്രമോദ് (52) അന്തരിച്ചു. സംസ്കാരം നാളെ (ശനി) കാലത്ത് 10 ന് വീട്ടുവളപ്പിൽ. അമ്മ : അരുണ. ഭാര്യ: ബിൻഷ മക്കൾ: അപർണ്ണ , അഭിരാം.