ആലപ്പാട് : പൊറത്തൂർ സെൻ്റ് ആൻ്റണീസ് ദേവലായത്തിൽ ഇടവക മധ്യസ്ഥനായ വി.അന്തോണീസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഇടവകാഗംവും രാമനാഥപുരം രൂപതാ മെത്രാനുമായ മാർ പോൾ ആലപ്പാട്ട് കൊടിയേറ്റം നടത്തി. ഇടവക വികാരി ഫാ. ജോയ് മുരിങ്ങാത്തേരി,തിരുനാൾ ജനറൽ കൺവീനർ സി.ഐ. ജോജു,കൈകാരൻമാരായ എ.എൽ.ആൻ്റണി, സി.ഐ. വിജു, എ.ആർ. ജോസ്
എന്നിവർ നേതൃത്വം നൽകി. ജനുവരി 30, 31. ഫെബ്രുവരി 1 തിയതികളിലാണ് തിരുനാൾ.
previous post
