News One Thrissur
Updates

എം.എസ്.വിജയൻ അന്തരിച്ചു

വെങ്ങിണിശ്ശേരി: മുണ്ടനാട്ട് പറമ്പിൽ ശങ്കരൻ്റെയും ലക്ഷ്മികുട്ടിയുടെയും മകൻ എം.എസ്.വിജയൻ (78) അന്തരിച്ചു. മൃതശരീരം തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ വൈദ്യ ശാസ്ത്ര പഠനത്തിനായി ചൊവ്വാഴ്ച രാവിലെ 9 ന് വിട്ടു നൽകും. ഭാര്യ: രാധ. മക്കൾ: ജൈനി, ജയന്ത്, ജീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുജിത, പരേതനായ സന്ദേശ്

Related posts

സർവ്വതോഭദ്രം കലാകേന്ദ്രത്തിന്റെ എട്ടാമത് വാർഷികം

Sudheer K

വെറ്ററിനറി കോളേജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ജീവനക്കാരൻ അറസ്റ്റിൽ

Sudheer K

ക്ഷേത്രത്തിൽ നിന്നും 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!